CLOSE
 

കൊവിഡ് ഫ്രണ്ട്‌ലൈന്‍ വര്‍ക്കര്‍ പരിശീലനം.

By Malayalam News1 July 21, 2021

 

കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴില്‍ പുതിയതെരുവില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് സൗജന്യ പരിശീലനം നല്‍കുന്നു.

കൊവിഡ്- ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍ (ഹോം കെയര്‍ സപ്പോര്‍ട്ട്) വിഭാഗത്തില്‍ ഒരു മാസത്തെ ക്ലാസ്‌റൂം പരിശീലനവും തുടര്‍ന്ന് മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ്പും ഉണ്ടാകും. 18 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9495063800.

Spread the love
  •  
  •  
  •  
  •  
  •  
  •  
 
Kannur News
 
 
LATEST NEWS
 
 

© Copyright 2019 Malayamnews1. All rights reserved