CLOSE
 

ജില്ലയില്‍ 873 പേര്‍ക്ക് കൂടി കൊവിഡ്: 848 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ.

By Malayalam News1 July 20, 2021

 

ജില്ലയില്‍ ചൊവ്വാഴ്ച (ജൂലൈ 20) 873 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 848 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേർക്കും വിദേശത്തു നിന്ന് എത്തിയ രണ്ട് പേർക്കും 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 10.43%.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 94
ആന്തുര്‍ നഗരസഭ 32
ഇരിട്ടി നഗരസഭ 8
കൂത്തുപറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 28
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 20
ശ്രീകണ്ഠാപുരം നഗരസഭ 3
തളിപ്പറമ്പ് നഗരസഭ 15
തലശ്ശേരി നഗരസഭ 6
ആലക്കോട് 8
അഞ്ചരക്കണ്ടി 9
ആറളം 32
അയ്യന്‍കുന്ന് 9
അഴീക്കോട് 18
ചപ്പാരപ്പടവ് 5
ചെമ്പിലോട് 14
ചെങ്ങളായി 10
ചെറുകുന്ന് 4
ചെറുപുഴ 14
ചെറുതാഴം 6
ചിറക്കല്‍ 7
ചിറ്റാരിപ്പറമ്പ് 7
ചൊക്ലി 2
ധര്‍മ്മടം 4
എരമം കുറ്റൂര്‍ 16
എരുവേശ്ശി 13
ഏഴോം 1
ഇരിക്കൂര്‍ 6
കടമ്പൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 14
കതിരൂര്‍ 9
കല്യാശ്ശേരി 10
കണിച്ചാര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 13
കണ്ണപുരം 7
കരിവെള്ളൂര്‍ പെരളം 11
കീഴല്ലൂര്‍ 5
കേളകം 2
കൊളച്ചേരി 10
കോളയാട് 6
കൂടാളി 11
കോട്ടയം മലബാര്‍ 3
കൊട്ടിയൂര്‍ 5
കുഞ്ഞിമംഗലം 5
കുന്നോത്തുപറമ്പ് 6
കുറുമാത്തൂര്‍ 15
കുറ്റിയാട്ടൂര്‍ 22
മാടായി 11
മലപ്പട്ടം 4
മാലൂര്‍ 9
മാങ്ങാട്ടിടം 4
മാട്ടൂല്‍ 4
മയ്യില്‍ 18
മൊകേരി 17
മുണ്ടേരി 11
മുഴക്കുന്ന് 14
മുഴപ്പിലങ്ങാട് 7
നടുവില്‍ 5
നാറാത്ത് 23
ന്യൂമാഹി 7
പടിയൂര്‍ 12
പന്ന്യന്നൂര്‍ 6
പാപ്പിനിശ്ശേരി 8
പരിയാരം 12
പാട്യം 3
പട്ടുവം 3
പായം 12
പയ്യാവൂര്‍ 3
പെരളശ്ശേരി 19
പേരാവൂര്‍ 18
പെരിങ്ങോം വയക്കര 5
പിണറായി 3
രാമന്തളി 9
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 12
ഉദയഗിരി 13
ഉളിക്കല്‍ 3
വേങ്ങാട് 8
കാസര്‍കോഡ് 2
കോഴിക്കോട് 1
മാഹി 1
മലപ്പുറം 1

ഇതര സംസ്ഥാനം:

തലശ്ശേരി നഗരസഭ 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 1

വിദേശത്തുനിന്നും വന്നവര്‍:

ന്യൂമാഹി 1
പടിയൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

ആന്തുര്‍ നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 3
തലശ്ശേരി നഗരസഭ 1
ആറളം 1
ചെങ്ങളായി 1
ചെറുപുഴ 1
ചെറുതാഴം 1
ചിറക്കല്‍ 1
എരമം കുറ്റൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കണ്ണപുരം 1
കൊളച്ചേരി 1
കുറുമാത്തൂര്‍ 1
മുണ്ടേരി 1
നടുവില്‍ 1
പേരാവൂര്‍ 1
പെരിങ്ങോം വയക്കര 1
ഉളിക്കല്‍ 1

രോഗമുക്തി 764 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 176856 ആയി. ഇവരില്‍ 764 പേര്‍ )ചൊവ്വാഴ്ച (ജൂലൈ 20) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 169674 ആയി. 985 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4674 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3900 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3900 പേര്‍ വീടുകളിലും ബാക്കി 774 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 22696 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 22696 പേരാണ്. ഇതില്‍ 21918 പേര്‍ വീടുകളിലും 778 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1417761 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1416951 എണ്ണത്തിന്റെ ഫലം വന്നു. 778 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Spread the love
  •  
  •  
  •  
  •  
  •  
  •  
 
Kannur News
 
 
LATEST NEWS
 
 

© Copyright 2019 Malayamnews1. All rights reserved