CLOSE
 

ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകും

By Malayalam News1 March 8, 2021

 

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകും. 11 ന് ചേരുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാകും സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രത്തിന് കൈമാറുക.

വി.മുരളീധരനടക്കം മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്ന കാര്യത്തിലും 11 ന് തീരുമാനമെടുക്കും. മഞ്ചേശ്വരം, തൃശൂര്‍, ചെങ്ങന്നൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍ തുടങ്ങിയ എ പ്ലസ് മണ്ഡലങ്ങളിലടക്കം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്.

Spread the love
  •  
  •  
  •  
  •  
  •  
  •  
 
Kannur News
 
 
LATEST NEWS
 
 

© Copyright 2019 Malayamnews1. All rights reserved