ഗണിത ശാസ്ത്രത്തിൽ ഡോക്‌ടറേറ്റ് നേടിയ ഹരിതയെ ബാസിഗർ ന്യൂസ്‌ അനുമോദിച്ചു…

കണ്ണൂർ :ബോപാലിൽ നിന്നും ഗണിത ശാസ്ത്രത്തിൽ ഡോക്‌ടറേറ്റ് നേടിയ ഹരിതയെ ബാസിഗർ ന്യൂസ്‌ അനുമോദിച്ചു. അനുമോദന ചടങ്ങിൽ മുജീബ് റഹ്മാൻ, വിനോദ്, റിയാസ് കളത്തിൽ, സമീർ മുതുകുറ്റി, രാഗേഷ് ടി എന്നിവർ പങ്കെടുത്തു.

 

ഗണിത ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഹരിതയെ മിടാവിലോട് പൗരാവലി അനുമോദിച്ചു…

IISER ബോപാലിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഹരിതയെ മിടാവിലോട് പൗരാവലി അനുമോദിച്ചു.ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മിടാവിലോട് എൽ പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ
സി.പി. ബിന്ദു സ്വാഗതം ( ചെമ്പിലോട് ഗ്രാമപഞ്ചായത്ത് മെമ്പർ)പറഞ്ഞു.
കെ. ദാമോദരൻ (ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) ചടങ്ങിന് അധ്യക്ഷo വഹിച്ചു.

സി.കെ. അനിൽകുമാർ (അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ) ആശംസ അർപ്പിച്ചു സംസാരിച്ചു.

അനുമോദനം വി.കെ. സുരേഷ് ബാബു (കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ )സി.വി. മഹേന്ദ്രൻ മാസ്റ്റർ
വി.പി. അബ്ദുള്ളക്കുട്ടി (റിട്ട: പ്രൊഫസർ)
വിനോദൻ മാസ്റ്റർ നന്ദി അർപ്പിച്ച് സംസാരിച്ചു.

 

വായനാ വാരാഘോഷം; ചിത്രരചന മത്സര വിജയികള്‍.

വായനാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കെ എം ജഗന്നാഥ് (കടമ്പൂര്‍ എച്ച്എസ്എസ്) ഒന്നാം സ്ഥാനവും എം അനൂപ (കൂടാളി എച്ച്എസ്എസ്) രണ്ടാം സ്ഥാനവും സൂര്യകിരണ്‍ (കടമ്പൂര്‍ എച്ച്എസ്എസ്) മൂന്നാം സ്ഥാനവും നേടി.
യു പി വിഭാഗത്തിനായി നടന്ന മത്സരത്തില്‍ വി വി ആദിത്യന്‍ (മധുസൂദനന്‍ തങ്ങള്‍ സ്മാരക ഗവ യുപിഎസ്) ഒന്നാം സ്ഥാനം നേടി. ഹര്‍ഷ പ്രമോദ് (അഴീക്കോട് എച്ച്എസ്എസ്) രണ്ടാം സ്ഥാനവും ഭാഗ്യശ്രീ രാജേഷ് (ഉര്‍സുലിന്‍ സീനിയര്‍ എച്ച്എസ്എസ്) മൂന്നാം സ്ഥാനവും നേടി.

എല്‍ പി വിഭാഗം സി അര്‍ച്ചിത് (കേന്ദ്രീയ വിദ്യാലയം പയ്യന്നൂര്‍) ഒന്നാം സ്ഥാനത്തിന് അര്‍ഹയായി. അന്‍വിത സംഗീത് രണ്ടാം സ്ഥാനവും, ആഷ്‌വിന്‍ ഷാജി ( ഗവ എല്‍ പി സ്‌കൂള്‍ തലശ്ശേരി)മൂന്നാം സ്ഥാനവും നേടി.

വിജയികള്‍ക്കുള്ള സമ്മാനദാനം ചൊവ്വാഴ്ച (ജൂലൈ 27) രാവിലെ 11.30ന് ജില്ലാ പഞ്ചായത്ത് മിനിഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിക്കും. ഹയര്‍സെക്കറി, ഹൈസ്‌കൂള്‍, യുപി വിഭാഗങ്ങള്‍ക്കായി നടന്ന ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ നല്‍കും.

 

ജില്ലയില്‍ 609 പേര്‍ക്ക് കൂടി കൊവിഡ്: 591 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ.

ജില്ലയില്‍ ഇന്ന് 609 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 591 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേർക്കും വിദേശത്തു നിന്നും എത്തിയ മൂന്ന് പേർക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 11.42%.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 33
ആന്തുര്‍നഗരസഭ 12
ഇരിട്ടിനഗരസഭ 2
കൂത്തുപറമ്പ്‌നഗരസഭ 9
മട്ടന്നൂര്‍നഗരസഭ 5
പാനൂര്‍നഗരസഭ 9
പയ്യന്നൂര്‍നഗരസഭ 26
ശ്രീകണ്ഠാപുരംനഗരസഭ 1
തളിപ്പറമ്പ്‌നഗരസഭ 9
തലശ്ശേരിനഗരസഭ 12
ആലക്കോട് 6
അഞ്ചരക്കണ്ടി 3
ആറളം 3
അയ്യന്‍കുന്ന് 3
അഴീക്കോട് 15
ചപ്പാരപ്പടവ് 2
ചെമ്പിലോട് 9
ചെങ്ങളായി 7
ചെറുകുന്ന് 11
ചെറുപുഴ 7
ചെറുതാഴം 11
ചിറക്കല്‍ 5
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 3
ധര്‍മ്മടം 8
എരമംകുറ്റൂര്‍ 8
എരഞ്ഞോളി 5
എരുവേശ്ശി 2
ഏഴോം 18
ഇരിക്കൂര്‍ 2
കടമ്പൂര്‍ 4
കടന്നപ്പള്ളിപാണപ്പുഴ 4
കതിരൂര്‍ 10
കല്യാശ്ശേരി 3
കണിച്ചാര്‍ 2
കാങ്കോല്‍ആലപ്പടമ്പ 28
കണ്ണപുരം 4
കരിവെള്ളൂര്‍പെരളം 5
കീഴല്ലൂര്‍ 3
കേളകം 3
കൊളച്ചേരി 21
കോളയാട് 41
കൂടാളി 2
കോട്ടയംമലബാര്‍ 3
കൊട്ടിയൂര്‍ 8
കുഞ്ഞിമംഗലം 6
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 7
മാടായി 8
മലപ്പട്ടം 15
മാലൂര്‍ 2
മാങ്ങാട്ടിടം 7
മാട്ടൂല്‍ 13
മയ്യില്‍ 13
മൊകേരി 1
മുണ്ടേരി 12
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 9
നടുവില്‍ 10
നാറാത്ത് 6
ന്യൂമാഹി 2
പടിയൂര്‍ 5
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 4
പരിയാരം 14
പാട്യം 4
പായം 12
പയ്യാവൂര്‍ 2
പെരളശ്ശേരി 2
പേരാവൂര്‍ 4
പെരിങ്ങോം-വയക്കര 1
പിണറായി 7
രാമന്തളി 3
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 4
ഉളിക്കല്‍ 7
വളപട്ടണം 2
വേങ്ങാട് 5
കാസര്‍ഗോഡ് 1
കോഴിക്കോട് 1

ഇതരസംസ്ഥാനം:

ആലക്കോട് 1
കീഴല്ലൂര്‍ 1
ന്യൂമാഹി 1
തൃപ്പങ്ങോട്ടൂര്‍ 1
വളപട്ടണം 1

വിദേശത്തുനിന്നുംവന്നവര്‍:

അഴീക്കോട് 2
പരിയാരം 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
ആന്തുര്‍നഗരസഭ 1
തലശ്ശേരിനഗരസഭ 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 1
കണ്ണപുരം 1
കുറുമാത്തൂര്‍ 1
നടുവില്‍ 1
പടിയൂര്‍ 1
പെരിങ്ങോം-വയക്കര 1

രോഗമുക്തി 749 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 181798 ആയി. ഇവരില്‍ 749 പേര്‍ തിങ്കളാഴ്ച (ജൂലൈ 26) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 174486 ആയി. 1021 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5033 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4218 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4218 പേര്‍ വീടുകളിലും ബാക്കി 815 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 25181 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 25181 പേരാണ്. ഇതില്‍ 24367 പേര്‍ വീടുകളിലും 814 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1459972 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1459137 എണ്ണത്തിന്റെ ഫലം വന്നു. 835 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

 

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന.

നാളെ (ജൂലൈ 26) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

അല്‍ ഇസ്ലാഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കള്ളിക്കണ്ടി, പാര്‍വതി ഓഡിറ്റോറിയം കാക്കയങ്ങാട്, എ കെ ജി വായനശാല വീരഞ്ചിറ, ബോര്‍ഡ് സ്‌കൂള്‍ ചെറുകുന്ന് തറ, എരിപ്രം നൂറുല്‍ ഹുദാ മദ്രസ, ഉമ്മറപ്പൊയില്‍ ഡിസിസി, ചെങ്ങളായി പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു വരെയും നവോദയ പൊതുജന വായനശാല പെരുമ്പുളിക്കരി, മുഴപ്പിലങ്ങാട് വയോജന വിശ്രമ കേന്ദ്രം എന്നിവിടങ്ങളിൽ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും കുറ്റിയാട്ടൂര്‍ സെന്‍ട്രല്‍ സി ആര്‍ സി വായനശാല കുറുവോട്ടുമൂല, പാലയാട് ഡയറ്റ് കോണ്‍ഫറന്‍സ് ഹാള്‍ ചിറക്കുനി എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

 

ജില്ലയില്‍ 884 പേര്‍ക്ക് കൂടി കൊവിഡ്: 864 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ.

ജില്ലയില്‍ ഇന്ന് 884 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 864 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേർക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 11.96%.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 71
ആന്തുര്‍ നഗരസഭ 18
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 9
മട്ടന്നൂര്‍ നഗരസഭ 10
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 30
ശ്രീകണ്ഠാപുരം നഗരസഭ 6
തളിപ്പറമ്പ് നഗരസഭ 22
തലശ്ശേരി നഗരസഭ 33
ആലക്കോട് 9
അഞ്ചരക്കണ്ടി 1
ആറളം 27
അയ്യന്‍കുന്ന് 4
അഴീക്കോട് 18
ചപ്പാരപ്പടവ് 21
ചെമ്പിലോട് 9
ചെങ്ങളായി 24
ചെറുകുന്ന് 7
ചെറുപുഴ 19
ചെറുതാഴം 16
ചിറക്കല്‍ 6
ചിറ്റാരിപ്പറമ്പ് 5
ധര്‍മ്മടം 7
എരമം കുറ്റൂര്‍ 3
എരഞ്ഞോളി 4
എരുവേശ്ശി 10
ഏഴോം 5
ഇരിക്കൂര്‍ 1
കടമ്പൂര്‍ 13
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 14
കല്യാശ്ശേരി 29
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 4
കണ്ണപുരം 6
കരിവെള്ളൂര്‍ പെരളം 9
കീഴല്ലൂര്‍ 1
കേളകം 3
കൊളച്ചേരി 9
കോളയാട് 6
കൂടാളി 12
കോട്ടയം മലബാര്‍ 8
കൊട്ടിയൂര്‍ 4
കുഞ്ഞിമംഗലം 19
കുന്നോത്തുപറമ്പ് 8
കുറുമാത്തൂര്‍ 26
കുറ്റിയാട്ടൂര്‍ 10
മാടായി 7
മലപ്പട്ടം 1
മാലൂര്‍ 4
മാങ്ങാട്ടിടം 17
മാട്ടൂല്‍ 12
മയ്യില്‍ 2
മുണ്ടേരി 12
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 6
നടുവില്‍ 9
നാറാത്ത് 4
ന്യൂമാഹി 2
പടിയൂര്‍ 8
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 5
പരിയാരം 17
പാട്യം 5
പട്ടുവം 3
പായം 9
പയ്യാവൂര്‍ 2
പെരളശ്ശേരി 13
പേരാവൂര്‍ 15
പെരിങ്ങോം-വയക്കര 40
പിണറായി 4
രാമന്തളി 3
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 15
ഉദയഗിരി 15
ഉളിക്കല്‍ 17
വളപട്ടണം 5
വേങ്ങാട് 11
കോഴിക്കോട് 2
പാലക്കാട് 1

ഇതര സംസ്ഥാനം:

ചെറുതാഴം 1
കരിവെള്ളൂര്‍ പെരളം 1
കോട്ടയം മലബാര്‍ 1
പെരളശ്ശേരി 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
ആറളം 1
ചെറുകുന്ന് 1
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 1
കൂടാളി 1
കുറുമാത്തൂര്‍ 1
മുണ്ടേരി 1
നടുവില്‍ 1
പേരാവൂര്‍ 1

രോഗമുക്തി 1041 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 181188 ആയി. ഇവരില്‍ 1041 പേര്‍ ഞായറാഴ്ച (ജൂലൈ 25) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 173724 ആയി. 1021 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4910 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4124 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4124 പേര്‍ വീടുകളിലും ബാക്കി 786 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 24752 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 24752 പേരാണ്. ഇതില്‍ 23964 പേര്‍ വീടുകളിലും 788 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1454643 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1453837 എണ്ണത്തിന്റെ ഫലം വന്നു. 806 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

 

പയ്യന്നൂര്‍ താലൂക്ക് സപ്ലൈ ഓഫീസ് പ്രവര്‍ത്തനാമരംഭിച്ചു.

ജില്ലയിലെ അഞ്ചാമത്തെ താലൂക്ക് സപ്ലൈ ഓഫീസ് പയ്യന്നൂരില്‍ പ്രവര്‍ത്തനം തുടങ്ങി. പരിപാടിയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.

ടി ഐ മധുസൂദനന്‍ എം എല്‍ എ ഓഫീസ് നാടമുറിച്ച് തുറന്ന് കൊടുത്തു. മുന്‍ എം എല്‍ എ സി കൃഷ്ണന്‍, പയ്യന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി ലളിത, ജില്ലാ സപ്ലൈ ഓഫീസര്‍ കെ അജിത് കുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന.

നാളെ (ജൂലൈ 25) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

കാവിന്‍മ്മൂല എല്‍ പി സ്‌കൂള്‍ ചിറ്റാരിപ്പറമ്പ്, പനംപറ്റ യു പി സ്‌കൂള്‍, വയോജന വിശ്രമ കേന്ദ്രം മട്ടന്നൂര്‍, പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രം, അന്നൂര്‍ വില്ലേജ് ഹാള്‍, എളമ്പേരം പൊതുജന വായനശാല എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു വരെയും തളിപ്പറമ്പ താലൂക്കാശുപത്രി, പേരാവൂര്‍ താലൂക്കാശുപത്രി, ജിഎംയുപി സ്‌കൂള്‍ ചെറുപുഴ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയക്ക് 12.30 വരെയും സിറാജുല്‍ ഉലൂം മദ്രസ അരിപ്പാമ്പ്ര, വടശ്ശേരിമണല്‍ വായനശാല, സെന്റ് തോമസ് പാരിഷ് ഹാള്‍ കരിക്കോട്ടക്കരി എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു

 

ജില്ലയില്‍ 990 പേര്‍ക്ക് കൂടി കൊവിഡ്: 969 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ.

ജില്ലയില്‍ ഇന്ന് 990 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 969 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേർക്കും വിദേശത്തു നിന്നെത്തിയ നാല് പേർക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 12.57%.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 63
ആന്തുര്‍ നഗരസഭ 11
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 6
മട്ടന്നൂര്‍ നഗരസഭ 3
പാനൂര്‍ നഗരസഭ 20
പയ്യന്നൂര്‍ നഗരസഭ 38
ശ്രീകണ്ഠാപുരം നഗരസഭ 6
തളിപ്പറമ്പ് നഗരസഭ 10
തലശ്ശേരി നഗരസഭ 21
ആലക്കോട് 7
അഞ്ചരക്കണ്ടി 10
ആറളം 27
അയ്യന്‍കുന്ന് 2
അഴീക്കോട് 71
ചപ്പാരപ്പടവ് 9
ചെമ്പിലോട് 24
ചെങ്ങളായി 19
ചെറുകുന്ന് 12
ചെറുപുഴ 29
ചെറുതാഴം 14
ചിറക്കല്‍ 13
ചിറ്റാരിപ്പറമ്പ് 8
ചൊക്ലി 15
ധര്‍മ്മടം 7
എരമം കുറ്റൂര്‍ 9
എരഞ്ഞോളി 6
എരുവേശ്ശി 7
ഏഴോം 16
ഇരിക്കൂര്‍ 1
കടമ്പൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 13
കതിരൂര്‍ 4
കല്യാശ്ശേരി 9
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 10
കണ്ണപുരം 5
കരിവെള്ളൂര്‍ പെരളം 21
കീഴല്ലൂര്‍ 3
കേളകം 5
കൊളച്ചേരി 22
കോളയാട് 13
കൂടാളി 10
കോട്ടയം മലബാര്‍ 3
കൊട്ടിയൂര്‍ 4
കുഞ്ഞിമംഗലം 13
കുന്നോത്തുപറമ്പ് 12
കുറുമാത്തൂര്‍ 12
കുറ്റിയാട്ടൂര്‍ 11
മാടായി 25
മാലൂര്‍ 2
മാങ്ങാട്ടിടം 3
മാട്ടൂല്‍ 20
മയ്യില്‍ 24
മൊകേരി 1
മുണ്ടേരി 10
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 5
നടുവില്‍ 21
നാറാത്ത് 25
ന്യൂമാഹി 3
പടിയൂര്‍ 3
പന്ന്യന്നൂര്‍ 8
പാപ്പിനിശ്ശേരി 3
പരിയാരം 25
പാട്യം 4
പട്ടുവം 32
പായം 6
പയ്യാവൂര്‍ 1
പെരളശ്ശേരി 5
പേരാവൂര്‍ 9
പെരിങ്ങോം-വയക്കര 6
പിണറായി 13
രാമന്തളി 7
തൃപ്പങ്ങോട്ടൂര്‍ 11
ഉദയഗിരി 6
ഉളിക്കല്‍ 4
വളപട്ടണം 11
വേങ്ങാട് 6
കാസര്‍ഗോഡ് 2
വയനാട് 1

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കോട്ടയം മലബാര്‍ 1
കുന്നോത്തുപറമ്പ് 1

വിദേശത്ത് നിന്നും വന്നവര്‍:

പയ്യന്നൂര്‍ നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
നാറാത്ത് 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തുര്‍ നഗരസഭ 1
അഴീക്കോട് 3
എരമം കുറ്റൂര്‍ 1
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാലൂര്‍ 1
പന്ന്യന്നൂര്‍ 1
പരിയാരം 1
പിണറായി 1

രോഗമുക്തി 715 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 180304 ആയി. ഇവരില്‍ 715 പേര്‍ ശനിയാഴ്ച (ജൂലൈ 24) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 172678 ആയി. 1017 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4970 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4204 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4204 പേര്‍ വീടുകളിലും ബാക്കി 766 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 24638 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 24638 പേരാണ്. ഇതില്‍ 23864 പേര്‍ വീടുകളിലും 774 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1447255 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1446465 എണ്ണത്തിന്റെ ഫലം വന്നു. 790 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

 

ജില്ലയില്‍ 1121 പേര്‍ക്ക് കൂടി കൊവിഡ്: 1099 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ.

ജില്ലയില്‍ ഇന്ന് 1121 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1099 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേർക്കും 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 13.32%.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 86
ആന്തുര്‍ നഗരസഭ 18
ഇരിട്ടി നഗരസഭ 16
കൂത്തുപറമ്പ് നഗരസഭ 10
മട്ടന്നൂര്‍ നഗരസഭ 17
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 64
ശ്രീകണ്ഠാപുരം നഗരസഭ 13
തളിപ്പറമ്പ് നഗരസഭ 19
തലശ്ശേരി നഗരസഭ 16
ആലക്കോട് 17
അഞ്ചരക്കണ്ടി 4
ആറളം 33
അയ്യന്‍കുന്ന് 4
അഴീക്കോട് 12
ചപ്പാരപ്പടവ് 16
ചെമ്പിലോട് 14
ചെങ്ങളായി 11
ചെറുകുന്ന് 15
ചെറുപുഴ 27
ചെറുതാഴം 35
ചിറക്കല്‍ 9
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 4
ധര്‍മ്മടം 14
എരമം കുറ്റൂര്‍ 11
എരഞ്ഞോളി 2
എരുവേശ്ശി 25
ഏഴോം 20
ഇരിക്കൂര്‍ 9
കടമ്പൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 13
കതിരൂര്‍ 5
കല്യാശ്ശേരി 23
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 23
കണ്ണപുരം 15
കരിവെള്ളൂര്‍ പെരളം 11
കീഴല്ലൂര്‍ 4
കേളകം 3
കൊളച്ചേരി 5
കോളയാട് 7
കൂടാളി 7
കോട്ടയം മലബാര്‍ 5
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 12
കുന്നോത്തുപറമ്പ് 31
കുറുമാത്തൂര്‍ 37
കുറ്റിയാട്ടൂര്‍ 3
മാടായി 35
മലപ്പട്ടം 8
മാലൂര്‍ 4
മാങ്ങാട്ടിടം 13
മാട്ടൂല്‍ 21
മയ്യില്‍ 3
മൊകേരി 3
മുണ്ടേരി 10
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 10
നടുവില്‍ 23
നാറാത്ത് 13
ന്യൂമാഹി 8
പടിയൂര്‍ 10
പന്ന്യന്നൂര്‍ 19
പാപ്പിനിശ്ശേരി 17
പരിയാരം 23
പാട്യം 5
പട്ടുവം 5
പായം 19
പയ്യാവൂര്‍ 7
പെരളശ്ശേരി 4
പേരാവൂര്‍ 10
പെരിങ്ങോം-വയക്കര 3
പിണറായി 14
രാമന്തളി 10
തില്ലങ്കേരി 7
തൃപ്പങ്ങോട്ടൂര്‍ 14
ഉദയഗിരി 4
ഉളിക്കല്‍ 7
വളപട്ടണം 2
വേങ്ങാട് 3
കാസര്‌ഗോ്ഡ് 1
കോഴിക്കോട് 2

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
കൂടാളി 1
കുഞ്ഞിമംഗലം 2
പടിയൂര്‍ 1
ഉളിക്കല്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കൂത്തുപറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ചെറുകുന്ന് 1
ചെറുപുഴ 1
ധര്‍മ്മടം 1
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 1
ന്യൂമാഹി 1
പാപ്പിനിശ്ശേരി 1
പരിയാരം 2
ഉദയഗിരി 1

രോഗമുക്തി 781 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 179310 ആയി. ഇവരില്‍ 781 പേര്‍ വെള്ളിയാഴ്ച (ജൂലൈ 23) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 171953 ആയി. 1009 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4577 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3825 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3825 പേര്‍ വീടുകളിലും ബാക്കി 752 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 23973 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 23973 പേരാണ്. ഇതില്‍ 23211 പേര്‍ വീടുകളിലും 762 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1439381 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1438579 എണ്ണത്തിന്റെ ഫലം വന്നു. 802 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.